സങ്കീർത്തനങ്ങൾ Chapter 117 | Psalms Chapter 117

സങ്കീർത്തനങ്ങൾ Chapter 117

For English

സങ്കീർത്തനങ്ങൾ 117

സങ്കീർത്തനങ്ങൾ അദ്ധ്യായം 117

1. സകലജാതികളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിൻ; സകല വംശങ്ങളുമായുള്ളോരേ, അവനെ പുകഴ്ത്തുവിൻ.

2. നമ്മോടുള്ള അവന്റെ ദയ വലുതായിരിക്കുന്നു; യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളതു. യഹോവയെ സ്തുതിപ്പിൻ.

#
Share your love

Leave a Reply

Your email address will not be published. Required fields are marked *